ഗൗതവും താരയും
Kerala, India

‌ഞങ്ങൾ ഗൗതവും താരയും. ലോകം ചുറ്റിക്കാണുന്നതിൽ ആവേശം കണ്ടെത്തുന്ന രണ്ട് മലയാളികൾ. 2015 മുതലാണ് ഞങ്ങൾ ഒരുമിച്ചത്. യാത്രകളിലും ജീവിതത്തിലും. പല നാടുകൾ കണ്ടു. തായ്ലാൻഡിൽ കടുവകൾക്കൊപ്പം കളിച്ചു. ചൈനയിലെ ചില്ലുപാലത്തിലൂടെ നടന്നു. തുർക്കിയിലെ ദർവീശുകൾക്കൊപ്പം നൃത്തം ചെയ്തു. ഇൻഡോനേഷ്യൻ കടലിലെ പവിഴപ്പുറ്റുകളെ ചെന്ന് തൊട്ടു. സ്ലോവേനിയയിലെ തോട്ടങ്ങളിൽ നിന്നും ആപ്പിൾ പറിച്ചു കഴിച്ചു. കൂടുതൽ കാഴ്ചകളും അനുഭവങ്ങളും ഈ കൂട്ടത്തിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നു. ഈ യാത്രകളിൽ നിന്നും ഞങ്ങൾ തിരികെക്കൊണ്ടു വന്ന ചിത്രങ്ങളും കഥകളും ചേർത്ത് വെച്ച ഡയറിയാണിത്. ഞങ്ങളുടെ ഓർമ്മക്കുറിപ്പുകൾ!

Travel

കുർദ്ദിസ്ഥാൻ : ഇറാനിലെ ഗ്രാമക്കാഴ്ചകളിലൂടെ

on
ഓഗസ്റ്റ്‌ 1, 2020

                     മാജിദ് മജീദിയുടെയും അബ്ബാസ് കിയരോസ്താമിയുടേയുമെല്ലാം സിനിമകളിൽ…

READ ARTICLE
Travel

ചിതൽപ്പുറ്റ് പോലുള്ള വീടുകളുടെ നാട്ടിൽ

on
ഓഗസ്റ്റ്‌ 1, 2020

                             സാന്റോറിനിയിൽ നിന്നും ഏഥൻസിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകുന്തോറും ചങ്കിടിപ്പ് കൂടുകയായിരുന്നു. അവിടെയെത്തുന്നത് വൈകിയാൽ ഏഥൻസിൽ നിന്നും തുർക്കിയിലെ കപ്പഡോക്കിയയിലേക്കുള്ള…

READ ARTICLE
Travel

ബഡാബി സൂർത്തിലെ സൂര്യോദയം

on
ജൂലൈ 12, 2020

                         ഇന്ത്യക്ക് പുറത്തു യാത്ര ചെയ്യുമ്പോൾ റോഡ് ട്രിപ്പുകൾ എന്ന ആഗ്രഹം മിക്കപ്പോഴും നടക്കാറില്ല. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു…

READ ARTICLE
Travel

ആയിരം ക്ഷേത്രങ്ങളുടെ ബാഗൻ

on
ജൂലൈ 12, 2020

                                അങ്കോർ വാറ്റ് ക്ഷേത്ര സമുച്ചയത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാരപ്രിയർ ചുരുക്കമായിരിക്കും. വാസ്തുവിദ്യയുടെ തലയെടുപ്പും ക്ഷേത്രവളപ്പിന്റെ വലുപ്പവും മൂലം  ലോകപ്രസിദ്ധമാണ്  കംബോഡിയയിലെ…

READ ARTICLE
Travel

മോണിവയിലെ ബുദ്ധപ്രതിമകൾ

on
ജൂലൈ 12, 2020

                                       ഇന്ത്യയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാർക്ക് അത്ര പരിചയമില്ലാത്ത രാജ്യമാണ് മ്യാൻമർ. പഴയ ബർമ. ആ ഒരു കൗതുകം…

READ ARTICLE
Travel

സാന്റോറിനിയിലൂടെ ഒരു സ്കൂട്ടർ റൈഡ്

on
ജൂലൈ 12, 2020

          യാത്രകളും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്നൊരാളാണ് നിങ്ങളെങ്കിൽ ഗ്രീസിലെ സാന്റോറിനി ദ്വീപിന്റെ ഒരു ചിത്രമെങ്കിലും എപ്പോഴെങ്കിലുമായി നിങ്ങളെ അസൂയപ്പെടുത്തിയിട്ടുണ്ടാകും. ട്രാവൽ ഫോട്ടോഗ്രാഫി…

READ ARTICLE
Travel

ബ്ലെഡ് തടാകം

on
മാർച്ച്‌ 16, 2019

                  സ്ലൊവീനിയ (slovenia) എന്ന രാജ്യത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെന്താണ്? പ്രത്യേകിച്ചൊന്നുമില്ലല്ലേ ? നമ്മളിലധികം പേർക്കും ഈ രാജ്യത്തെപ്പറ്റിയോ,…

READ ARTICLE
VIEW MORE