Author:

Clueless Compass

Travel

ബ്ലെഡ് തടാകം

on
മാർച്ച്‌ 16, 2019

                  സ്ലൊവീനിയ (slovenia) എന്ന രാജ്യത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെന്താണ്? പ്രത്യേകിച്ചൊന്നുമില്ലല്ലേ ? നമ്മളിലധികം പേർക്കും ഈ രാജ്യത്തെപ്പറ്റിയോ, ഭൂപടത്തിലെ അതിന്റെ സ്ഥാനത്തെപ്പറ്റിയോ യാതൊരു ധാരണയും കാണാനിടയില്ല. എന്നാൽ ഇങ്ങനെ ആരാലുമറിയപ്പെടാതെ കിടക്കുന്ന ഗതി വരേണ്ടൊരു രാജ്യമല്ല സ്ലൊവീനിയ….

Travel

ലോകം കാണാം, ജോലി കളയാതെ, പോക്കറ്റ് കീറാതെ !

on
ഡിസംബർ 15, 2018

                              ലോകം കാണാൻ ആഗ്രഹമില്ലാത്തവരായി അധികമാരും കാണില്ല. പക്ഷെ നാട്ടിലെ സ്ഥലങ്ങൾ ചുറ്റിയടിക്കാൻ പോവുന്നത്ര എളുപ്പമല്ല വിദേശയാത്രകൾ. എന്നാൽവേണ്ട രീതിയിൽ…

Travel

സക്കിൻതോസ് ദ്വീപ്

on
ഡിസംബർ 2, 2018

            ആദ്യമായിട്ടാണ് ഒരു പ്രൊപ്പല്ലർ ഫ്ലൈറ്റിൽ കയറുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വിമാനങ്ങൾ വലുപ്പത്തിൽ പിന്നിലാണെങ്കിലും ചെറിയ ദൂരങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ കുറച്ചു പേരെ എത്തിക്കാൻ മിടുക്കന്മാരാണ്. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ നിന്നും  സക്കിൻതോസ് ദ്വീപിലേക്കാണ് ഈ വിമാനം…

Travel

ടിയാൻമെൻ മല : സാഹസികരുടെ സ്വർഗം

on
സെപ്റ്റംബർ 13, 2018

            പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് കുത്തനെ കയറി പോവുന്ന ഒരു റോപ്പ് വേ. താഴോട്ടു നോക്കിയാൽ കാണുന്ന മലനിരയെ ചുറ്റിപ്പിണഞ്ഞു കയറുന്ന 99 ഹെയർപിൻ വളവുകൾ. മലമുകളിൽ പാറക്കെട്ടുകളുടെ വശത്ത് വായുവിൽ നിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ചില്ലുപാത (Glassbottom walkway).  ചില്ലുപാത…

Travel

ഷിങ്ങ്പിങ്ങ് : മലകളുടെയും പുഴകളുടെയും നാട്!

on
ഓഗസ്റ്റ്‌ 15, 2018

            പുലർകാലത്തിന്റെ ആലസ്യത്തിൽ വളഞ്ഞും പുളഞ്ഞും നിറഞ്ഞൊഴുകുന്ന പുഴ. ഇരുകരകളിലും കുത്തനെ പച്ച പുതച്ചുയർന്നു നിൽക്കുന്ന പാറക്കുന്നുകൾ. രാത്രി പെയ്ത മഴ വിരിച്ചിട്ട ഒരു നേരിയ മൂടുപടം പോലെ കുന്നുകൾക്ക് മുകളിൽ പാറി…